ഉള്ളിയേരി സ്വദേശി ചെന്നൈയിൽ ആറാം നിലയിൽ നിന്ന് വീണു മരിച്ചു

കോഴിക്കോട്: ചെന്നൈയിൽ ജോലി ചെയ്യുന്ന കോഴിക്കോട് ഉള്ളിയേരി സ്വദേശി ഐടി സ്ഥാപനത്തിന്റെ ആറാം നിലയിൽ നിന്ന് വീണു മരിച്ചു. കോയമ്പത്തൂരിൽ താമസിക്കുന്ന ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കൽ നാഗേന്ദ്രന്റെയും മകൾ നിവേദ (21) ആണ് മരിച്ചത്. സഹോദരി ശ്രുതിലയ. സംസ്കാരം കോയമ്പത്തൂരിൽ നടത്തി.

Comments
error: Content is protected !!