കലോത്സവം; കഥകളിക്ക് തിരുവങ്ങൂര്‍ സ്‌കൂളിലെ അതുല്‍ജിത്തിന് എ ഗ്രേഡ്

 
കൊല്ലം: കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം കഥകളിയില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആര്‍ അതുല്‍ജിത്തിന് എ ഗ്രേഡ് ലഭിച്ചു. ഇരുപത് മത്സര ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. കണ്ണൂരും തൊട്ടു പിന്നിലുണ്ട്.

അതുല്‍ ജിത്‌

 

Comments
error: Content is protected !!