പൊയില്‍ക്കാവ് നുച്ചിക്കാട്ട് വീട്ടില്‍ എന്‍.സുനില്‍കുമാര്‍ നിര്യാതനായി

പൊയില്‍ക്കാവ് നുച്ചിക്കാട്ട് വീട്ടില്‍ എന്‍.സുനില്‍കുമാര്‍ (50) നിര്യാതനായി. അമ്മ ദാക്ഷായണി അമ്മ. അച്ഛന്‍ പരേതനായ ബാലകൃഷ്ണന്‍ നായര്‍ (റിട്ട.ബി.എസ്.എന്‍.എല്‍). ഭാര്യ അചല (പന്തലായനി ബ്ലോക്ക് എ.ഇ). മകള്‍: പുണ്യ (തിരുവങ്ങൂര്‍ പ്ലസ് ടു വിദ്യാര്‍ഥിനി). സഹോദരി. സുനില ശ്രീലകം (ചേമഞ്ചേരി). 

Comments
error: Content is protected !!