Category: World
അമേരിക്കയില്‍ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്
വാഷിങ്ടണ്‍: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്. വിഷ വാതകം ശ്വസിച്ചുള്ള മരണമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും രണ്ട് പേര് വെടിയേറ്റാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ... Read More
നിതാഖത്ത്; സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍, പ്രവാസികള്‍ക്ക് തിരിച്ചടി
റിയാദ്: സൗദി അറേബ്യയില്‍ സെയില്‍സ്, പര്‍ച്ചേസിങ്, പ്രോജക്ട് മാനേജ്മെന്റ് തൊഴിലുകളിലെ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതിനായി മുന്‍കൂട്ടി നിശ്ചയിച്ച സമയപരിധി ഞായറാഴ്ച അവസാനിച്ചതോടെ തീരുമാനം പ്രാബല്യത്തിലായെന്നും ... Read More
ബെത്ലഹേമിൽ ആരവമില്ലാതെ ക്രിസ്മസ്
ജറുസലേം: യേശുക്രിസ്തുവിന്റെ ജന്മനാടായ ബെത്ലഹേമിൽ ഇത്തവണ ആഘോഷാരവങ്ങളില്ലാത്ത ക്രിസ്മസ്. ഗാസയിൽ 20,000ലേറെപ്പേരുടെ ജീവനെടുത്ത ഇസ്രയേൽ കടന്നാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കാൻ പലസ്തീനിലെ ക്രിസ്ത്യൻ നേതാക്കളും ബെത്ലഹേം മുനിസിപ്പാലിറ്റിയും തീരുമാനിക്കുകയായിരുന്നു. മതപരമായ ചടങ്ങുകളും പ്രാർഥനകളും മാത്രമുണ്ടാകും. ... Read More
നേപ്പാളില്‍ കനത്ത മഴ: മരിച്ചവരുടെ എണ്ണം 65 ആയി
കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 65 കടന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് രാജ്യത്ത് പലഭാഗത്തും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ദുരന്തത്തില്‍ മുപ്പതോളം പേരെ ഇനിയും കണ്ടെത്താനുള്ളതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച മുതല്‍ ... Read More
അഫ്ഗാനിൽ കല്ല്യാണവിരുന്നിനിടെ ചാവേർ പൊട്ടിത്തെറിച്ചു; ആറു പേർ കൊല്ലപ്പെട്ടു
കാബൂൾ > അഫ്ഗാനിസ്താനിലെ നാൻഗർഹർ പ്രവിശ്യയിൽ വിവാഹവിരുന്നിനിടെ ചാവേർ ആക്രമണം. സ്ഫോടനത്തിൽ ആറുപേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. പാകിറൗ അഘം ജില്ലയിലെ സർക്കാർ അനുകൂല സംഘടനയുടെ കമാൻഡർ മലക് തോറിന്റെ വീട്ടിലാണ് ... Read More
ഹോര്‍മൂസില്‍ സംഘര്‍ഷനീക്കം; സംഘര്‍ഷത്തിന് അമേരിക്കയെന്ന് റഷ്യ
ദോഹ > ഇറാനെ ലക്ഷ്യംവച്ച് ഹോര്‍മൂസ് കടലിടുക്കില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള പാശ്ചാത്യനീക്കം തീവ്രമായി. അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ച് ബ്രിട്ടീഷ് എണ്ണടാങ്കറിനെ തടയാന്‍ ഇറാന് ശ്രമിച്ചെന്ന അവകാശവാദവുമായി ബ്രിട്ടൻ രംഗത്തെത്തി. എന്നാല്‍, ബ്രിട്ടന്റെ ആരോപണം ഇറാന് ... Read More
ഇതില്‍ക്കൂടുതല്‍ അംഗീകരിക്കാനാവില്ല; ഇറക്കുമതിത്തീരുവയില്‍ ഇന്ത്യക്കെതിരെ വീണ്ടും വിമര്‍ശനവുമായി ട്രംപ്
വാഷിങ്ടണ്‍: തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തിയ ഇന്ത്യയുടെ നയത്തിനെതിരെ വീണ്ടും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇതില്‍ക്കൂടുതല്‍ ഈ നടപടി അംഗീകരിക്കാനാവില്ലെന്നാണ് ഇന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്. മുന്‍പ് യു.എസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ... Read More