രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള പോലീസ് നടപടിയിൽ കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി

കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രകടനം നടത്തി.

ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത്, രാജേഷ് കീഴരിയൂര്‍, വി ടി  സുരേന്ദ്രന്‍ , മനോജ് പയറ്റുവളപ്പില്‍, സി പി മോഹനന്‍ , ചെറുവക്കാട് രാമന്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, ശ്രീജാ റാണി, എന്‍ ദാസന്‍ , കെ  ഉണ്ണികൃഷ്ണന്‍ , അരുണ്‍ മണമല്‍ , ഇ എം ശ്രീനിവാസന്‍ , വി കെ സുധാകരന്‍, യു കെ രാജന്‍, അരീക്കല്‍ ഷീബ, പി ജമാല്‍ കെ എം സുമതി, പി പി നാണി നേതൃത്വം നല്‍കി.

Comments
error: Content is protected !!