CALICUTDISTRICT NEWSUncategorized
ബാലുശ്ശേരി എടിഎം കൗണ്ടറില്‍ നിന്ന് ഇടപാടുകാർക്ക് ഷോക്കേറ്റു

ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാൻ്റിന് സമീപത്തെ എടിഎം കൗണ്ടറില്‍ നിന്ന് ഇടപാടുകാർക്ക് ഷോക്കേറ്റു. കീ പാഡിൽ നിന്നാണ് ഷോക്കേറ്റത്. എടിഎമ്മിൽ നിന്ന് പണം വലിക്കാനെത്തിയവർക്കാണ് കയ്യിൽ ഷോക്കേറ്റതെന്നാണ് വിവരം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരുടെ പരാതിയെ തുടർന്ന് എടിഎം കൗണ്ടർ താത്കാലികമായി അടച്ചു.
Comments