LOCAL NEWS

ഗവർണർക്കെതിരെ കൊയിലാണ്ടിയിൽ എൽ.ഡി.എഫ് പ്രകടനം

കൊയിലാണ്ടി: കേരളത്തിലെ സർവ്വകലാശാലകളിൽ ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കൊയിലാണ്ടിയിൽ ഇടതുമുന്നണി പ്രവർത്തകർ പ്രകടനം നടത്തി. പ്രകടനത്തിന് കാനത്തിൽ ജമീല എം. എൽ. എ,സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം
കെ.കെ മുഹമ്മദ് , ഇ .കെ .അജിത്ത്,സി.പി.എം ഏരിയ സെക്രട്ടറി ടി.കെ ചന്ദ്രൻ ,നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട്, സി. സത്യചന്ദ്രൻ ,സുനിൽ മോഹൻ , പി.എൻ.കെ. അബ്ദുള്ള, എം.റഷീദ് , സി.കെ ജയദേവൻ എന്നിവർ നേതൃത്വം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button