വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയതിനെതിരെ മഹിളാമോർച്ച പ്രവർത്തകർ പ്രതിഷേധം നടത്തി

തിരുവനന്തപുരം: വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയതിനെതിരെ മഹിളാമോർച്ച പ്രവർത്തകർ ഡിജിപിയുടെ വീട്ടിൽ പ്രതിഷേധം നടത്തി. അഞ്ചോളം പ്രവർത്തകരാണ് പൊലീസ് സുരക്ഷ മറികട‌ന്ന് വീട്ടിലേക്ക് ചാടിക്കയറി പ്രതിഷേധിച്ചത്. വണ്ടിപ്പെരിയാർ കേസിൽ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രവർത്തകരുടെ  പ്രതിഷേധം.

Comments
error: Content is protected !!