KOYILANDILOCAL NEWS
മൂടാടി സ്വദേശിയുടെ വിലപിടിപ്പുള്ള രേഖകളടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

മൂടാടി: ഇക്കഴിഞ്ഞ വ്യാഴായ്ച (25/01/2024) വടകരയിൽ നിന്നും മൂടാടിയിലേക്കുള്ള ബസ് യാത്രയിൽ (Nhamis KL58K 1064) രാത്രി ഏഴരക്കും എട്ടരക്കും ഇടയിൽ പേഴ്‌സ് നഷ്ടപ്പെട്ടിണ്ടുണ്ട്. വിലപിടിപ്പുള്ള രേഖകളും (എ ടി എം, ലൈസൻസ്, ഗൾഫ് ഐ ഡി കാർഡ്) പണവും അടങ്ങിയതാണ് പേഴ്സ്. മൂടാടിയിൽ നിന്നും ഹിൽബസാർ വീട്ടിലേക്കും യാത്ര ചെയ്തിട്ടുണ്ട്. ആർക്കെങ്കിലും കിട്ടുകയാണെങ്കിൽ എന്റെ ഈ നമ്പറിൽ 7012752658 ബന്ധപ്പെടണം അഭ്യർത്ഥിക്കുന്നു.
ഷഫീക്ക് എൻ കെ
നടുവിലക്കണ്ടി ഹൗസ്
മൂടാടി (673325)
കൊയിലാണ്ടി,
കോഴിക്കോട്
Comments