കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 01 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1.ജനറൽ പ്രാക്ടീഷണർ
ഡോ.മുസ്തഫ മുഹമ്മദ്‌ (9am to 7pm)
Dr. അശ്വിൻ
(9am to 9pm)
ഡോ. അഭിനവ്
(7.30 pm to 7.30 am)

2. ഡെന്റൽ ക്ലിനിക്
ഡോ. റാഷിദ
( 9.30 Am to 6 Pm)

3. .ഗൈനക്കോളജി വിഭാഗം
ഡോ: ഹീരാ ബാനു
(4.30 pm to 5.30 pm

4. എല്ല് രോഗ വിഭാഗം
ഡോ : മുഹമ്മദ്‌ വാസിൽ
(5.30 pm to 7.30 pm)

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,
ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.

കൂടാതെ മെഡിസിൻ ഹോം ഡെലിവറി

ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ

മറ്റു വിഭാഗങ്ങൾ….

1.ജനറൽ മെഡിസിൻ വിഭാഗം
ഡോ : ഇയ്യാദ് മുഹമ്മദ്‌ ( ബുധൻ, ശനി 9.30 Am to 12.30 pm)

2. ഇ. എൻ. ടി വിഭാഗം ഡോ :ഫെബിൻ ജെയിംസ് ( ചൊവ്വ, വ്യാഴം, ശനി 5 Pm to 7Pm)

3. അസ്ഥിരോഗ വിഭാഗം
ഡോ : ഇർഫാൻ അഹമ്മദ് (ബുധൻ, ശനി 3.30 Pm to 5.30 pm)

4. ചർമ്മരോഗ വിഭാഗം
ഡോ : ദേവി പ്രിയ മേനോൻ (തിങ്കൾ,വ്യാഴം 11 Am to 1 Pm)

5. ന്യൂറോളജി വിഭാഗം
ഡോ. അനൂപ്
( വ്യാഴം 4.30 pm to 6.30 pm)

6. യൂറോളജി വിഭാഗം
ഡോ : ആദിത്യ ഷേണായി ( ബുധൻ 5 Pm to 7 Pm)

7. കാർഡിയോളജി വിഭാഗം
ഡോ : ബിജോയ്‌. കെ ( ചൊവ്വ 9.30Am to 11.30Am)

8. ശിശുരോഗ വിഭാഗം
ഡോ : ഫാദിയ റഷീദ് (തിങ്കൾ, ബുധൻ, വെള്ളി 4.30 Pm to 6.30 Pm)

9. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം
ഡോ : ഗിരീഷ്. ജി. എൻ
(ശനി 4.30 to 6 Pm)

10. കൗൺസിലിംഗ് വിഭാഗം
ഡോ: അൻവർ സാദത്ത്(ബുക്കിംഗ് പ്രകാരം)

11. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി
ഡോ : വിനിത വിജയരാഘവൻ ( വ്യാഴം, ശനി 5.30 Pm to 7 Pm)

Contact number: 0496 2994880,9744 624 700,9526 624 700,9645 624 700

Comments

COMMENTS

error: Content is protected !!