KOYILANDILOCAL NEWS
കുറുവങ്ങാട് അമൃതപുരിയിൽ നാരായണി നിര്യാതയായി
കൊയിലാണ്ടി: കുറുവങ്ങാട് അമൃതപുരിയിൽ നാരായണി (97) നിര്യാതയായി. ഭർത്താവ് പരേതനായ വയനാടൻ കണ്ടി കുഞ്ഞിരാമൻ. മക്കൾ കരുണാകരൻ (റേഷൻ ഡീലർ, കുറുവങ്ങാട്) രാധ, വി കെ മുകുന്ദൻ, (ബി ജെ പി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡണ്ട്) ഗീത, പ്രീത. മരുമക്കൾ ഇന്ദിര, (റിട്ടയേർഡ് ടീച്ചർ ചനിയേരി എം എൽ പി സ്കൂൾ) ഇമ്പിച്ചൻ, (നിർമ്മല്ലൂർ) വിനോദിനി (തിക്കോടി), വത്സൻ (ബാലുശ്ശേരി), പരേതനായ രാഘവൻ (കോട്ടക്കൽ), ബാബു (ഗൾഫ്) സംസ്കാരം: വൈകീട്ട് മൂന്ന് മണിക്ക് കുറുവങ്ങാട് വീട്ടുവളപ്പിൽ.
Comments