Obituary
കുന്നുമ്മൽ ചേമഞ്ചേരി കുഞ്ഞികുളങ്ങര തെരുവിൽ മഠത്തിക്കുന്നുമ്മൽ എൻ വി ബാലകൃഷ്ണൻ നിര്യാതനായി


കൊയിലാണ്ടി:കുന്നുമ്മൽ ചേമഞ്ചേരി കുഞ്ഞികുളങ്ങര തെരുവിൽ മഠത്തിക്കുന്നുമ്മൽ എൻ വി ബാലകൃഷ്ണൻ നിര്യാതനായി. മുൻകാല കോൺഗ്രസ് പ്രവർത്തകനും പന്തലായനി നെയ്ത്ത് സഹകരണ സംഘം മുൻഡയറക്ടറും കുഞ്ഞി കുളങ്ങര മഹാഗണപതി ക്ഷേത്ര ഊരാളനും മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ ശോഭന. മക്കൾ ശ്രീജേഷ് ( ഹെഡ് ക്ലാർക്ക് തൂണേരി ബ്ലോക്ക് പഞ്ചായത്ത്) ശ്രീകാന്ത് (റെയിൽവെ) ഷീജ (കാലിക്കറ്റ് യൂണിവേഴ്സിറ്റി) മരുമക്കൾ. പ്രമോ ( കെ എസ് എഫ് ഇ ചെറുവണ്ണൂർ ) സൗമ്യ, ജിഷി (ഗവൺമെന്റ് ആയൂർവ്വേദ ഹോസ്പിറ്റൽ പൊന്നാനി). സഹോദരങ്ങൾ. നാരായണി, രാമചന്ദ്രൻ, രാധ, ശാന്ത.സഞ്ചയനം 14/02/2024
Comments