കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 12 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 12 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്
(രാവിലെ 8. 00 മുതൽ വൈകിട്ട് 7.30 വരെ)
ഡോ. ജാസിം
(രാത്രി 7.30 മുതൽ രാവിലെ 8.00 വരെ)
2. ഡെൻ്റൽ ക്ലിനിക്
ഡോ. റാഷിദ
ഡോ. അഞ്ജന
(രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ)
3. സർജറി വിഭാഗം
ഡോ : മുഹമ്മദ് ഷമീം
(വൈകിട്ട് 4.00 മുതൽ 5.30 വരെ)
4. ചർമ്മ രോഗവിഭാഗം
ഡോ. ദേവിപ്രിയ മേനോൻ
(11.30 മുതൽ 1.00 വരെ)
5. ആൾട്രാ സൗണ്ട് സ്കാനിംഗ്
ഡോ. രേഷ്മ
(വൈകിട്ട് 4.00 മുതൽ 6.00 വരെ)
6.ഗ്യാസ്ട്രോ എൻററോളജി വിഭാഗം. ഡോ റോഷൻ ജോർജ്
5.30 മുതൽ 7.00 വരെ
8. എല്ലു രോഗ വിഭാഗം
ഡോ. ജിജുലാൽ
രാവിലെ 10:30 മുതൽ 12:30 വരെ
9. ഫിസിയോ തെറാപ്പി
രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ
കൊയിലാണ്ടിയിൽ ഡോക്ടറുടെ സേവനം, ബോറട്ടറി (ISO 9001:2015 സാക്ഷ്യപ്പെടുത്തിയത്), ഫാർമസി, എക്‌സ്‌റേ, ഇസിജി, ഒബ്‌സർവേഷൻ & പ്രൊസീജർ റൂം തുടങ്ങിയ സേവനങ്ങൾ 24 മണിക്കൂറും ലഭിക്കുന്നു. പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിൻ്റെ സേവനത്തോടെ ആൾട്രാസൗണ്ട് സ്‌കാനിംഗ് (USG), ഫിസിയോതെറാപ്പി, എക്കോ, TMT, ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ തുടങ്ങിയ സേവനങ്ങൾ നൽകുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ് സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു)
മറ്റ് വിഭാഗങ്ങൾ.
1.ജനറൽ മെഡിസിൻ
ഡോ. വിപിൻ
ഞായർ
രാവിലെ 9 മുതൽ വൈകിട്ട് 6.00 വരെ
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 3.00 മുതൽ 6.00 വരെ
2.ഗൈനക്കോളജി വിഭാഗം
ഡോ. ഹീരാ ബാനു (ചൊവ്വ, വെള്ളി വൈകുന്നേരം 5 മുതൽ 6 വരെ)
3. യൂറോളജി വിഭാഗം
ഡോ. സായി വിജയ്
ഞായർ
4.00 മുതൽ 5.00 വരെ
4.പീഡിയാട്രിക് ഗ്യാസ്ട്രോ എൻററോളജി വിഭാഗം ഡോ. വിനീത വിജയരാഘവൻ
ഞായർ (രാവിലെ 9:30 മുതൽ 11 വരെ)
5. ഇ എൻ ടി വിഭാഗം
ഡോ. ഫെബിൻ ജെയിംസ് (ചൊവ്വ, വ്യാഴം, ശനി വൈകിട്ട് 5 മുതൽ 6:30 വരെ)
6.മാനസികാരോഗ്യ വിഭാഗം
ഡോ. അനീറ്റ ജെയിംസ് (ചൊവ്വ .3 pm to 5 pm)
7.ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം വൈകിട്ട് 4:30 മുതൽ 6 വരെ)
8.എല്ലു രോഗവിഭാഗം
ഡോ : ഇർഫാൻ അഹമ്മദ്
ബുധൻ, ഷാനി, ഞായർ വൈകിട്ട് 4.00 മുതൽ 7.00 വരെ
ഡോ :ആകാശ് ദീപ്
തിങ്കൾ, വ്യാഴം വൈകിട്ട് 5.00 മുതൽ 7.00 വരെ
9. കാർഡിയോളജി വിഭാഗം
ഡോ. ഹരിദാസ്
ബുധൻ 3.30 മുതൽ 5.30 വരെ
10.കൗൺസിലിംഗ് വിഭാഗം
അൻവർ സാദത്ത്
ബുക്കിംഗ് പ്രകാരം
11. നെഞ്ചു രോഗ വിഭാഗം
ഡോ. അഞ്ജന തിങ്കൾ മുതൽ വ്യാഴം വരെ
10. am to 12:30 pm
ബന്ധപ്പെടേണ്ട നമ്പർ:04962994880, 2624700, 9744624700,9526624700,9656624700(വാട്ട്‌സ്ആപ്പ്)
FacebookTwitterWhatsAppTelegramSnap