കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ
ഫെബ്രുവരി 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1. ജനറൽ പ്രാക്ടീഷ്ണർ
ഡോ :മുസ്തഫ മുഹമ്മദ്
രാവിലെ 9.00 മുതൽ 3.00 വരെ
ഡോ. നമൃത
ഉച്ചകഴിഞ്ഞ് 3.00 മുതൽ രാത്രി 8.00 വരെ
ഡോ.മുഹമ്മദ് സാദിക്
രാത്രി 8.00 മുതൽ രാവിലെ 8.00 വരെ

2.ഡെൻ്റൽ ക്ലിനിക്
ഡോ. റാഷിദ
ഡോ. അഞ്ജന
രാവിലെ 9:30 മുതൽ വൈകിട്ട് 6:30 വരെ

3. ഫിസിയോ തെറാപ്പി
രാവിലെ 10 മുതൽ വൈകിട്ട് 4 വരെ

4. ഇ എൻ ടി വിഭാഗം
ഡോ.ഫെബിൻ ജെയിംസ്
വൈകിട്ട് 5 മുതൽ 6:30 വരെ

5.എല്ലുരോഗവിഭാഗം
ഡോ. ഇർഫാൻ
വൈകിട്ട് 4 മുതൽ 7 വരെ

കൊയിലാണ്ടിയിൽ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 സാക്ഷ്യപ്പെടുത്തിയത്), ഫാർമസി, എക്‌സ്-റേ, ഇസിജി, ഒബ്‌സെർവേഷൻ & പ്രൊസീജ്യർ റൂം തുടങ്ങിയ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിൻ്റെ സേവനത്തോടെ ആൾട്രാസൗണ്ട് സ്‌കാനിംഗ് (USG), ഫിസിയോതെറാപ്പി, എക്കോ, TMT, ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ തുടങ്ങിയ സേവനങ്ങളും നൽകുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ് സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു)

മറ്റു വിഭാഗങ്ങൾ
1.ജനറൽ മെഡിസിൻ വിഭാഗം
ഡോ.വിപിൻ
ചൊവ്വ , വ്യാഴം(3.00 pm to 6.00 pm)
ഞായർ (രാവിലെ 9.30 മുതൽ 5.30 വരെ)

2. ഗൈനക്കോളജി
ഡോ. ഹീരാ ബാനു
ചൊവ്വ , വെള്ളി
(5 pm to 6 pm)

3. കാർഡിയോളജി വിഭാഗം
ഡോ: പി, വി ഹരിദാസ് (ബുധൻ 3:30 മുതൽ 5 വരെ)

4. യൂറോളജി വിഭാഗം ഡോ.സായി വിജയ് (ഞായർ 4.00 വൈകിട്ട് 5.00)

5. ചർമ്മരോഗവിഭാഗം ഡോ. ദേവിപ്രിയ മേനോൻ (തിങ്കൾ, വ്യാഴം രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1 വരെ)

6. നൂറോളജി വിഭാഗം ഡോ. അനൂപ്
(വ്യാഴം 4.30 മുതൽ 6.00 വരെ)

7. മാനസികാരോഗ്യ വിഭാഗം
ഡോ. അനീറ്റ ജെയിംസ് (ചൊവ്വ 3 മണി മുതൽ 5 മണി വരെ)

8.പിടിയാട്രിക് ഗ്യാസ്ട്രോ എൻ്ററോളജി വിഭാഗം
ഡോ. വിനിത വിജയ രാഘവൻ
ഞായർ രാവിലെ 9.30 മുതൽ രാത്രി 11 വരെ

9.എല്ലു രോഗ വിഭാഗം
ഡോ. ആകാശ് ദീപ്
തിങ്കൾ, വ്യാഴം,
വൈകുന്നേരം 5 മുതൽ 7.00 വരെ
ഡോ: ജിജുലാൽ
തിങ്കൾ, വെള്ളി രാവിലെ 10.00 മുതൽ 12.30 വരെ

10.സർജറി വിഭാഗം
ഡോ. മുഹമ്മദ് ഷമീം
തിങ്കൾ 4.00 മുതൽ 5.30 വരെ

11. ഗ്യാസ്ട്രോളജി വിഭാഗം
ഡോ : റോഷൻ ജോർജ്
തിങ്കൾ വൈകുന്നേരം 5.30 മുതൽ 7.00 വരെ

12. നെഞ്ച് രോഗ വിഭാഗം
ഡോ :അഞ്ജന എ. ആർ
തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 10.00 മുതൽ 12.30 വരെ

13. സ്കാനിംഗ്
ഡോ :രേഷ്മ
തിങ്കൾ, വ്യാഴം,
വൈകുന്നേരം 4.00 മുതൽ 6.00 വരെ

14. കൗൺസിലിംഗ് വിഭാഗം. ഡോ അൻവർ സാദത്ത്. ബുക്കിംഗ് പ്രകാരം

ബന്ധപ്പെടേണ്ട നമ്പർ: 04962994880, 2624700, 9744624700, 9526624700, 9656624700,9061059019
(വാട്ട്‌സ്ആപ്പ്)

Comments
error: Content is protected !!