ചെങ്ങോട്ടുകാവ് കവലാട് പുത്തൻപുരയിൽ  സുബൈദ നിര്യാതയായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കവലാട് പുത്തൻപുരയിൽ  സുബൈദ (60) നിര്യാതയായി. ഭർത്താവ് സുലൈമാൻ. മക്കൾ  സുനീർ, സുനീറ, സുമീറ, ഫാസില, മുഫീദ് (ദുബായ്),  മരുമക്കൾ  മർഷിദ, യാസർ ( ഖത്തർ),  മുസ്തഫ, അർഷാദ്.

Comments
error: Content is protected !!