Category: KERALA

തലസ്ഥാന നഗരിയില്‍ കെഎസ്ആര്‍ടിസി ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും
KERALA

തലസ്ഥാന നഗരിയില്‍ കെഎസ്ആര്‍ടിസി ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും

user1- February 10, 2024

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ കെഎസ്ആര്‍ടിസി ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും. ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി വാങ്ങിയ ഡബിള്‍ ഡെക്കര്‍ ബസിന്റെ ഉദ്ഘാടനം തദേശ വകുപ്പ് മന്ത്രി എം ബി ... Read More

സ്വകാര്യ സ്റ്റേജ് കാരേജ് ബസുകളിൽ വിദ്യാർഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ
KERALA

സ്വകാര്യ സ്റ്റേജ് കാരേജ് ബസുകളിൽ വിദ്യാർഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ

user1- February 10, 2024

തിരുവനന്തപുരം: സ്വകാര്യ സ്റ്റേജ് കാരേജ് ബസുകളിൽ വിദ്യാർഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കൺസഷൻ നിരക്ക് നൽകാത്ത സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളുടെ പെർമിറ്റും കുറ്റം ... Read More

സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും
KERALA

സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും

user1- February 10, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും. വൈദ്യുതി കണക്ഷന് അടയ്ക്കേണ്ട തുകയില്‍ 10 ശതമാനം വരെ വര്‍ധനയ്ക്ക് അനുമതി നല്‍കി. കെഎസ്ഇബിയുടെ 12 സേവനങ്ങള്‍ക്കാണ് നിരക്ക് കൂട്ടാന്‍ റഗുലേറ്ററി കമ്മീഷൻ അനുമതി നല്‍കിയിരിക്കുന്നത്. ... Read More

വയനാട്ടിൽ കാട്ടാന ആക്രമണം; മാനന്തവാടി നഗരസഭയിലെ നാല് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
KERALA

വയനാട്ടിൽ കാട്ടാന ആക്രമണം; മാനന്തവാടി നഗരസഭയിലെ നാല് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

user1- February 10, 2024

മാനന്തവാടി: മാനന്തവാടിയുടെ പരിസര പ്രദേശങ്ങളിൽ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പടമല സ്വദേശി അജീഷ് കുമാർ (46) ആണ് കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് മാനന്തവാടി നഗരസഭയിലെ  കുറുക്കൻമൂല, പയ്യമ്പള്ളി, കുറുവ, കാടൻകൊല്ലി ... Read More

വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാവ് സമർപ്പിച്ച റിട്ട് ഹരജി​ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
KERALA

വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാവ് സമർപ്പിച്ച റിട്ട് ഹരജി​ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

user1- February 9, 2024

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാവ് സമർപ്പിച്ച റിട്ട് ഹരജി​ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കുറ്റക്കാരനെ വെറുതേ വിടുകയും അപ്പീൽ നൽകുകയും ചെയ്ത കേസിൽ പുനരന്വേഷണം സാധിക്കുമോ ... Read More

കോഴിക്കോട് നടക്കാവ് വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
KERALA

കോഴിക്കോട് നടക്കാവ് വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

user1- February 9, 2024

കോഴിക്കോട്: കോഴിക്കോട് നടക്കാവ് വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഫായിസ് അലി,സുഹൃത്ത് ഫർസാൻ സലാം എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ ബൈക്കിൽ കെ എസ് ആര്‍ ടി സി ബസ് ... Read More

സംസ്ഥാനത്ത് ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകും
KERALA

സംസ്ഥാനത്ത് ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകും

user1- February 9, 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകാൻ സർക്കാർ തീരുമാനിച്ചു. ഹ്യൂമൺ പാപ്പിലോമ വൈറസ് വാക്സിനാണ് വിദ്യാർഥിനികൾക്ക് നൽകുന്നത്. ആരോഗ്യ,വിദ്യാഭ്യാസ,തദ്ദേശ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക. വാക്സിന്‍റെ മുഴുവൻ ചെലവും സർക്കാർ ... Read More

error: Content is protected !!