അഡ്വ. കെ പി നിഷാദ് നിര്യാതനായി

കൊയിലാണ്ടി: അഡ്വ. കെ പി നിഷാദ് (53) നിര്യാതനായി. പരേതനായ റിട്ട. ഇൻഡ്സ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജി കൊല്ലം കെ പി ദേവദാസിൻ്റെ മകനാണ്. കോൺഗ്രസ്സ് നോർത്ത് മണ്ഡലം പ്രസിഡണ്ടും, കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടുമാണ് അദ്ദേഹം. കഴിഞ്ഞ കുറച്ച് നാളായി കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Comments

COMMENTS

error: Content is protected !!