അത്താലത്ത് പ്രസാദ് കടലിൽ വീണ് മരിച്ചു.

കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ചിലെ പാറയ്ക്കൽ താഴെ പ്രസാദ് (56) കടലിൽ വീണുമരിച്ചു. കൊയിലാണ്ടി ഹാർബറിൽ മത്സ്യബന്ധനത്തിനിടെ വള്ളം വൃത്തിയാക്കുമ്പോൾ കടലിൽ തെന്നി വീഴുകയായിരുന്നു. ഉടനെ തന്നെ താലുക്ക് ആസ്പത്രിയിൽ എത്തിച്ച് പ്രാഥമ ശിശ്രൂഷകൾ നൽകിയ ശേഷം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് മരണം. ഭാര്യ: ശ്രീജ. മക്കൾ : ശരത് ലാൽ, ശ്രീഷ്മ. സഹോദങ്ങൾ: പ്രദീപൻ, അനിൽ, പ്രതിഭ, രജനി, പരേതരായ ബാബു, ഉദയൻ,സവിത,മഹിത. അത്താലത്ത് ഗംഗാധരന്റേയും രാധയുടേയും മകനാണ്.

Comments

COMMENTS

error: Content is protected !!