അനുപമയുടെ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലല്ല. ഹേബിയസ് കോര്‍പസ് ഹൈക്കോടതി തള്ളി

പേരൂര്‍ക്കട ദത്ത് വിവാദത്തില്‍ കുഞ്ഞിനെ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് അമ്മ അനുപമ എസ് ചന്ദ്രന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചില്ല. നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയില്‍ അല്ലെന്ന് കോടതി പറഞ്ഞു. കുടുംബകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും, ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Comments

COMMENTS

error: Content is protected !!