കിണറിൽ വീണു മരിച്ചു

താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടിൽ താമസിക്കുന്ന ജിഷ്ണു ദാസ്(ബിച്ചുണ്ണി 27 ) വീടിനു സമീപത്തെ പൊതുകിണറിൽ വീണു മരിച്ചു. രാത്രി 11
മണിയോടെയായിരുന്നു അപകടം, കിണറിന്റെ ആൾമറിയിൽ ഇരിക്കുംമ്പോൾ അബദ്ധത്തിൽ അഴമുള്ള കിണറിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ : ലീല. സഹോദരി : ലിജിന
ശവ സംസ്കാരം ഇന്ന് വൈകീട്ട് 3 മണിക്ക്.

Comments

COMMENTS

error: Content is protected !!