ചേമഞ്ചേരി ഉപ്പശ്ശം കണ്ടി അനിൽകുമാർ നിര്യാതനായി

ചേമഞ്ചേരി : പരേതനായ ഉപ്പശ്ശം കണ്ടി ബാലൻ നായരുടെ മകൻ വടകർ റാണി പബ്ലിക് സ്കൂൾ ഡ്രൈവർ യു.കെ അനിൽകുമാർ (55) നിര്യാതനായി. മാതാവ് ശാരദ. ഭാര്യ സിന്ധു. മക്കൾ ആദർശ് , അഥീന. സഹോദരിമാർ അനിത ( ടീച്ചർ ഗവ: ഹയർസെക്കൻഡറി സ്കൂൾ പയ്യോളി ) പ്രീത ( ഗോകുലം പബ്ലിക് സ്കൂൾ വടകര ) പ്രജിത ( ഡാഡീസ് ഈറ്റ് ഫ്രഷ് പൂക്കാട് ) സഞ്ചയനം ബുധനാഴ്ച.

Comments

COMMENTS

error: Content is protected !!