അഭയം സ്കൂളിന്റെ 23ാം വാർഷികാഘോഷം

ചേമഞ്ചേരി അഭയം സ്പെഷൽ സ്കൂളിന്റെ 23ാം വാർഷികാഘോഷം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് , ശ്രീ സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്തു. പി ടി എ  പ്രസിഡണ്ട് ശ്രീമതി എ പി അജിത സ്വാഗതം പറഞ്ഞ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ഗീത മുല്ലോളി അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി ആർ പി വത്സല ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ശ്രീമതി കെ വി ബിന്ദു നന്ദി പ്രകാശിപ്പിച്ചു.

Comments

COMMENTS

error: Content is protected !!