അരങ്ങാടത്ത് തോട്ടത്തിൽ രമ നിര്യാതയായി

ചെങ്ങോട്ടുകാവ് അരങ്ങാടത്ത് തോട്ടത്തിൽ  രമ(65) നിര്യാതയായി. ഭർത്താവ്  ബാലചന്ദ്രൻ നായർ. മക്കൾ നിത (ഗവ.പോളിടെക്നിക് കോഴിക്കോട്, നേഹ (യു എസ്എ ) മരുമക്കൾ ബിനീഷ് കുമാർ, വിപിൻ. സഹോദരങ്ങൾ അരവിന്ദാക്ഷൻ, പരേതനായ സുധാകരൻ.

Comments

COMMENTS

error: Content is protected !!