എൻ ജി ഒ അസോസിയേഷൻ മുൻ നേതാവ് സി രവീന്ദ്രൻ നിര്യാതനായി

തിക്കോടി: എൻ ജി ഒ അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റും കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പള്ളിക്കരയിലെ സൂര്യഗ്രഹത്തിൽ സി രവീന്ദ്രൻ നിര്യതനായി. ഭാര്യ: ലക്ഷ്മീ ദേവി (റിട്ടയേർഡ് എസ് ബി ടി) മക്കൾ: ആരതി മേനോൻ, ഡോ. അനുപമ, അശ്വതി (എസ് ബി ഐ). പിതാവ്: പരേതനായ ദാമോദരൻ നായർ. മാതാവ്: എടവനക്കണ്ടി കല്ല്യാണി അമ്മ. ശവസംസ്കാരം ഇന്ന് (വ്യാഴം) ഒരു മണിയോടെ പള്ളിക്കരയിലെ വീട്ടുവളപ്പിൽ നടക്കും.

Comments

COMMENTS

error: Content is protected !!