അരിക്കുളം ചിറ്റേനിയിൽ താമസിക്കും ആശാ നിവാസ് സരസാമണി നിര്യാതയായി

അരിക്കുളം ചിറ്റേനിയിൽ താമസിക്കും ആശാ നിവാസ് സരസാമണി (67) നിര്യാതയായി. പരേതനായ മണി യാണ് ഭർത്താവ്. മക്കൾ സജിത, ആശ, അമ്പിളി, അഞ്ജു. മരുമക്കൾ  അനീഷ് (ആയില്യം ട്രാവൽസ് ) അഭിലാഷ് (ഡാൻമിക ഫാൻസി, മുത്താമ്പി) പ്രസാദ് (എ എം മോട്ടേഴ്സ് ) പരേതനായ ശ്രീജിത്ത് കീഴരിയൂർ.
സഹോദരങ്ങൾ സത്യൻ, ശാന്ത, സരോജിനി, പരേതരായ ഹരിദാസൻ, ലക്ഷ്മി.

Comments

COMMENTS

error: Content is protected !!