അരിക്കുളം നമ്പ്രത്ത്കരയിലെ പൂളക്കുനി ടി പി കുഞ്ഞമ്മദ് മാസ്റ്റർ നിര്യാതനായി

അരിക്കുളം നമ്പ്രത്ത്കരയിലെ പൂളക്കുനി ടി പി കുഞ്ഞമ്മദ് മാസ്റ്റർ (84) നിര്യാതനായി. ഭാര്യ : ഖദീജ. മക്കൾ: അബ്ദുള്ള, ഖാദർ, അഷ്റഫ്. മരുമക്കൾ :  നസീറ . സഹോദരങ്ങൾ : ഇബ്രാഹിം, പോക്കർ, അസ്സയിനാർ, ഫാത്തിമ, ആയിഷ, പരേതരായ തരിപ്പയിൽ  മൊയ്തി, മൂസ്സ മുണ്ടത്തല.

Comments

COMMENTS

error: Content is protected !!