ആക്കൂപറമ്പിലെ നാഗത്ത് ബാലൻ നിര്യാതനായി

 

പേരാമ്പ്ര: പേരാമ്പ്രയിലെ ആദ്യകാല വസ്ത്രവ്യാപാരി ആക്കൂപറമ്പിലെ
നാഗത്ത് ബാലൻ(78) അന്തരിച്ചു. ഭാര്യ ചന്ദ്രിക. മക്കൾ ശിവദാസൻ, പ്രകാശൻ, പ്രദീപൻ. മരുമക്കൾ ഷിനി (ബാലുശ്ശേരി )സജിന (കണ്ണൂർ ), ശ്രീജ (താമരശ്ശേരി) സഹോദരങ്ങൾ കുഞ്ഞികൃഷ്ണൻ,രാഘവൻ, പരേതരായ നാരായണൻ,രാധ .

Comments

COMMENTS

error: Content is protected !!