സലഫി കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ കെ ടെറ്റ് വിജയികൾക്കുള്ള അനുമോദന സദസ്സ് നടന്നു

മേപ്പയ്യൂർ: സലഫി കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ കെ ടെറ്റ് വിജയികളായ 34 വിദ്യാർത്ഥികൾക്ക് മൊമൻ്റോ നൽകി അനുമോദിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ഹുസൈൻ മടവൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ വി അബ്ദുല്ല അദ്ധ്യക്ഷനായിരുന്നു.പി കെ അബ്ദുള്ള, എ കെ അബ്ദുറഹ്മാൻ,
കെ വി അബ്ദുറഹ്മാൻ,എ പി എ അസീസ്, കെ പി ഗുലാം മുഹമ്മദ്,
കായലാട്ട് അബ്ദുറഹ്മാൻ, കെ സി ബാലകൃഷ്ണൻ, സി കെ ഹസ്സൻ,
കെ കെ കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു. ഡോ. ഇ ദിനേശൻ സ്വാഗതവും, കിഷോർ കാന്ത് നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!