KOYILANDILOCAL NEWS
മുചുകുന്ന് സുരഭിയിൽ പ്രേമദാസ് നിര്യാതനായി

കൊയിലാണ്ടി: മുചുകുന്ന് സുരഭിയിൽ പ്രേമദാസ് (63) നിര്യാതനായി. ഭാര്യ: ബീന.
മക്കൾ: നിമിഷ,(അധ്യാപിക, വന്മുഖം ഗവ. ഹൈസ്കൂൾ, കടലൂർ) നിബിൻ. മരുമകൻ: സജേഷ് ചന്ദ്രൻ (മലബാർ ഗോൾഡ്). സഹോദരങ്ങൾ: ശ്രീനിവാസൻ, സത്യപാൽ, മുരളി.
9846888 199
15-9 -22.
Comments