ANNOUNCEMENTS
ഇ ടെണ്ടര്‍ ക്ഷണിച്ചു
ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ13 ാം വാര്‍ഡിലെ മാവിലുമ്പാടി (മുതുവത്ത്) മിനി കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഇ ടെണ്ടര്‍ ക്ഷണിച്ചു. സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20 ന് വൈകീട്ട് ആറ് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2370016, www.etenders.kerala. gov.in
ReplyReply allForward
|
Comments