ഉണിച്ചീരാംവീട്ടില്‍ നാഗാലയ ഭഗവതി ക്ഷേത്ര തിറ മഹോല്‍സവം

കൊയിലാണ്ടി :എളാട്ടേരി ഉണിച്ചീരാംവീട്ടില്‍ നാഗാലയ ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തില്‍ ഉണിച്ചീരാം വിട്ടിലമ്മയുടെ തിരുസന്നിധിയില്‍ ഭയാനകത്തിന്റെയും ഭക്തിയുടെയും അന്തരീക്ഷം സൃഷ്ടിച്ച് കൊണ്ട് ഭഗവതി വെള്ളാട്ട് ‘കോലധാരി തെയ്യം’ നടന്നു. തിറയാട്ട കലാരംഗത്തെ നിറസാന്നിധ്യം അനുഗ്രഹീത യുവ തെയ്യം കലാകാരന്‍ നിധീഷ് കുറുവങ്ങാടാണ് തെയ്യവേഷം കെട്ടിയത്.

Comments

COMMENTS

error: Content is protected !!