എലത്തൂരില്‍ ഫുട്ബോള്‍ എടുക്കാനായി കടലില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മരിച്ചു

കളിക്കുന്നതിനിടെ കടലില്‍ വീണ ഫുട്ബോള്‍ എടുക്കുന്നതിനിടയില്‍ തിരയില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. എലത്തൂര്‍ പാവങ്ങാട് ബിഇഎം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുള്‍ ഹക്കീം (11) ആണ് മരിച്ചത് ബീച്ചില്‍ കളിക്കുന്നതിനിടെ കടലിലേക്ക് തെറിച്ച് പോയ ഫുട്ബോളെടുക്കുന്നതിനിടെ തിരയില്‍പ്പെട്ട് കടലില്‍ മുങ്ങുകയായിരുന്നു.

 

Comments

COMMENTS

error: Content is protected !!