എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  അനുമോദിച്ചു

കൊയിലാണ്ടി:ഉന്നത വിജയികളെ അനുമോദിച്ചു.  എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ  ജി വി എച് എസ് എസ് കൊയിലാണ്ടിയിലെ വിദ്യാർത്ഥികളെ  അനുമോദിച്ചു . കോഴിക്കോട് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി  മനോജ്‌കുമാർ ചടങ്ങ് ഉദ്ഘടനം ചെയ്തു . വാർഡ്  കൗൺസിലർ എ ലളിത മുഖ്യാതിഥി ആയിരുന്നു .പി ടി എ പ്രസിഡന്റ് 
വി. ശുചീന്ദ്രൻ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ പി വത്സല , ശറഫുദ്ധീൻ, പി പ്രദീപ് , സി. സുരേഷ് എന്നിവർ സംസാരിച്ചു .
ഹെഡ്മിസ്ട്രസ്  പി എം നിഷ  , വിജയോത്സവം കോർഡിനേറ്റർ   ഇ കെ ഹെബ
Comments

COMMENTS

error: Content is protected !!