കൊല്ലം റെയില്‍വേ ഗെയിറ്റ് നാളെ (നവംബര്‍ 15)മുതല്‍ അടച്ചിടും

കൊയിലാണ്ടി: അറ്റകുറ്റ പണികള്‍ക്കായി കൊല്ലം റെയില്‍വേ ഗെയിറ്റ് (നമ്പര്‍ 204)നവംബര്‍ 15ന് രാവിലെ എട്ട് മുതല്‍ 17ന് വൈകീട്ട് ആറ് മണിവരെ അടച്ചിടുമെന്ന് റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ അറിയിച്ചു.

Comments

COMMENTS

error: Content is protected !!