KOYILANDILOCAL NEWS
എസ് എസ് എൽ സി വിദ്യാർത്ഥികളെ വിജയിപ്പിക്കുക എന്ന ലക്ഷ്യവുമായി ജി വി എച്ച് എസ് കൊയിലാണ്ടി തീവ്രപരിശീലന ക്യാമ്പ് ‘പേൾസ്’ ആരംഭിച്ചു
കൊയിലാണ്ടി: മുഴുവൻ എസ് എസ് എൽ സി വിദ്യാർത്ഥികളെ വിജയിപ്പിക്കുക എന്ന ലക്ഷ്യവുമായി ജി വി എച്ച് എസ് കൊയിലാണ്ടി, തീവ്രപരിശീലന ക്യാമ്പ് ‘പേൾസ്’ ആരംഭിച്ചു.നഗരസഭാ കൗൺസിലർ എ ലളിത ഉൽഘാടനം ചെയ്തു. പി ടി എ പ്രസി. വി സുചീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ്, അജിത ടീച്ചർ, ജയരാജ് പണിക്കർ ,എൻ കെ ,ഹരീഷ്, , പി കെ ഉണ്ണി കൃഷ്ണൻ, പി പി സുധീർ, സുരേഷ് മാസ്റ്റർ, ഗീത ടീച്ചർ, സംസാരിച്ചു.
Comments