ഒപ്പോയുടെ ഏറ്റവും പുതിയ K1 എന്ന സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ വിലക്കുറവില്‍

25 എംപി സെല്‍ഫി ക്യാമറയില്‍ എത്തിയ ഒപ്പോ K1 ഇപ്പോള്‍ 12591 രൂപയ്ക്ക്

ഒപ്പോയുടെ ഏറ്റവും പുതിയ K1 എന്ന സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ വിലക്കുറവില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .25 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയില്‍ പുറത്തിറങ്ങിയ സ്മാര്‍ട്ട് ഫോണുകളാണ് ഇത് .ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ആക്സിസ് ബാങ്ക് നല്‍കുന്ന 10 ശതമാനം ക്യാഷ് ബാക്കില്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .അതായത് 13990 രൂപയാണ് ഇതിന്റെ നിലവില്ലാതെ വില .ആക്സിസ് കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ 1399 രൂപയുടെ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് ഇതിനു ലഭ്യമാകുന്നതാണു് .ഇതിന്റെ മറ്റു സവിശേഷതകള്‍ നോക്കാം .
ഇതിന്റെ ഡിസ്പ്ലേയെക്കുറിച്ചു പറയുകയാണെങ്കില്‍ 6.4 ഇഞ്ചിന്റെ ഫുള്‍ HD+ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 1080×2340 സ്ക്രീന്‍ റെസലൂഷന്‍ ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് . 19.5:9 ആസ്പെക്റ്റ് റെഷിയോ കൂടാതെ 3ഡി ബാക്ക് ഗ്ലാസ് എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകള്‍ .Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത് .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .രണ്ടു വേരിയന്റുകള്‍ വിപണിയില്‍ ലഭ്യമാകുന്നതാണു് .4 ജിബിയുടെ റാം വേരിയന്റുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത് .എന്നാല്‍ 6ജിബി റാം വേരിയന്റുകളും പ്രതീക്ഷിക്കാം .
4 ജിബിയുടെ റാംമ്മില്‍ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാകുന്നതാണു് .256 ജിബിവരെ ഇതിന്റെ മെമ്മറി ഉപഭോതാക്കള്‍ക്ക് കാര്‍ഡുപയോഗിച്ചു വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ് .ഡിസ്‌പ്ലേയില്‍ തന്നെയാണ് ഇതിന്റെ ഫിംഗര്‍ പ്രിന്റ് സെന്‍സറുകള്‍ നല്‍കിയിരിക്കുന്നത്.ഡ്യൂവല്‍ പിന്‍ ക്യാമറകള്‍ തന്നെയാണ് ഈ മോഡലുകള്‍ക്കും നല്‍കിയിരിക്കുന്നത് .

16 + 2 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ആണ് ഇതിനുള്ളത് .3,500mAh ന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകള്‍ കാഴ്ചവെക്കുന്നത് .ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ഇപ്പോള്‍ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ഈ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .
Comments

COMMENTS

error: Content is protected !!