ഓണക്കിറ്റ് വിതരണം 31 വരെ


ഓഗസ്റ്റ് മാസത്തിലെ റേഷന്‍ വിതരണവും ഓണക്കിറ്റ് വിതരണവും ഓഗസ്റ്റ് 31 വരെ ഉണ്ടായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Comments

COMMENTS

error: Content is protected !!