ANNOUNCEMENTS
കരാറടിസ്ഥാനത്തില്‍ നിയമനം
കോഴിക്കോട് വിമന്‍ & ചില്‍ഡ്രന്‍ ഹോമില്‍ (നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം) സോഷ്യല്‍ വര്‍ക്കര്‍/ കേസ് വര്‍ക്കര്‍ (എം.എസ്.ഡബ്യൂ, എം.എ സോഷ്യോളജി, എം.എസ്.സി സൈക്കോളജി), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (എം.എസ്.സി സൈക്കോളജി, എം.എസ്.ഡബ്യൂ) തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 18ന് രാവിലെ 9.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ബി ബ്ലോക്കില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ എത്തണം. ഫോണ്‍- 9496386933.
Comments