ANNOUNCEMENTS
കരികണ്ടൻ തറയിൽ മമ്മിക്കുട്ടി നിര്യാതനായി
പേരാമ്പ്ര. മുളിയങ്ങൽ, കരികണ്ഠൻതറയിൽ മമ്മിക്കുട്ടി (85) നിര്യാതനായി. ഭാര്യ. പരേതയായ ഫാത്തിമ. മക്കൾ. റിയാസ്, മുനീർ മരുമക്കൾ. നദീറ, റംഷിദ, സഹോദരങ്ങൾ ആയിഷ കുട്ടിയസ്സൻ, ഉമ്മായോട്ടി, അബൂബക്കർ, പരേതനായ കുഞ്ഞമ്മദ്
Comments