കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥന് നൽകി മാതൃകയായി

വെങ്ങളം കെ ആർ എസ് ൻ്റെ സമീപത്ത് നിന്നും കളഞ്ഞു കിട്ടിയ സ്വർണാഭരണം ഉടമസ്ഥന് തിരിച്ചുനൽകി മുൻ ബ്ലോക് പഞ്ചായത്ത് മെമ്പറും സിപി ഐ എം അണ്ടി കമ്പനി ബ്രാഞ്ച് അംഗവും ആയിട്ടുള്ള സ. പി ടി നാരായണിയാണ് മാതൃകയായത്. ഉടമയായ വെങ്ങളം സ്വദേശി വഴിപോക്കിൽ ജമീലക്ക് ചേമഞ്ചേരി പഞ്ചായത്ത് അംഗം അജ്‌നഫ് കാച്ചിയിലിൻ്റെ സാന്നിധ്യത്തിൽ ആഭരണം കൈമാറി

Comments

COMMENTS

error: Content is protected !!