KOYILANDILOCAL NEWS

കാഞ്ഞിലശ്ശേരി ഉപ്പിലാടത്ത് കാർത്ത്യായനി അമ്മ നിര്യാതയായി

ചേമഞ്ചേരി . കാഞ്ഞിലശ്ശേരി ഉപ്പിലാടത്ത് കാർത്യായനി അമ്മ (തങ്കമ്മ 79) നിര്യാതയായി.  ഭർത്താവ് പരേതനായ നടുവിലെ വളപ്പിൽ മാധവൻ നായർ. മക്കൾ മധുസൂദനൻ ശ്രീപതി, മണിലാൽ, മനോജ്(മസ്‌ക്കറ്റ് ), മഹേഷ്, മുരളി, മായരാജ്, മരുമക്കൾ രാജശ്രീ, പങ്കജം, പ്രേമ,കവിത, സുമ, മൃദുല (RTO ഓഫീസ് കോഴിക്കോട് )സഹോദരങ്ങൾ പരേതനായ സുകുമാരൻ നായർ, മാധവൻ നായർ, ശാന്തമ്മ, പത്മിനിയമ്മ, ശ്യാമള, സതീദേവി, പ്രഭാവതി.
ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 10മണിക്ക് വീട്ടുവളപ്പിൽ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button