കാഞ്ഞിലശ്ശേരി പുതുശ്ശേരിതാഴ റോഡ് കെ ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കാഞ്ഞിലശ്ശേരി പുതുശ്ശേരിതാഴ റോഡിന്റെ ഉദ്ഘാടനം കെ. ദാസന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. വി വേണുഗോപാല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു സോമന്‍, ഷീബ ശ്രീധരന്‍ വാര്‍ഡ് മെമ്പര്‍മാരായ ഗീത മുല്ലോളി, ഷീല ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുറ്റ്യാടി ഇറിഗേഷന്‍ ഓഫീസര്‍ മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.കെ. അശോകന്‍ നന്ദി രേഖപ്പെടുത്തി.

 

Comments

COMMENTS

error: Content is protected !!