കാപ്പാട് മണൽശിൽപം തീർത്തു


കൊയിലാണ്ടി: വാളയാര്‍ കുരുന്നുകളുടെ കുടുംബത്തിന് നീതി ഉറപ്പു വരുത്തുക എന്ന പ്രഖ്യാപനവുമായി കാപ്പാട് തീരത്ത് മണല്‍ശില്‍പം തീര്‍ത്തു. വൈകുന്നേരം കാപ്പാട് കടല്‍ തീരത്ത് കാവ്യായനം കുടുംബാംഗങ്ങളും പ്രശസ്ത ശില്‍പി ഷാജി പൊയില്‍ക്കാവുമാണ് മണല്‍ശില്‍പം തീര്‍ത്തത്.

Comments

COMMENTS

error: Content is protected !!