കാരയാട്ടെ കിഴക്കെ പറമ്പിൽ കെ പി നാരായണൻ നായർ നിര്യാതനായി

അരിക്കുളം: കാരയാട്ട കിഴക്കേ പറമ്പിൽ നാരായണൻ നായർ (89) നിര്യതനായി. ഭാര്യ: കല്യാണി അമ്മ
മക്കൾ: കെ പി ബാലചന്ദ്രൻ (ഹെഡ്മാസ്റ്റർഎസ് എൻ ബി എം ജി യു പി സ്കൂൾ, ഭജനമഠം, മേലടി),വിലാസിനി, വൽസല.
മരുമക്കൾ: ഇന്ദുലേഖ (ടീച്ചർ, കാരയാട് എ എം എൽ പി സ്കൂൾ ),
സുരേഷ് (ഇരിങ്ങത്ത് ),രാജീവൻ (കൊഴുക്കല്ലൂർ)
സഹോദരങ്ങൾ: രാഘവൻ നായർ ,പരേതരായ ഗോവിന്ദൻ നായർ ,മാധവി അമ്മ. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

Comments

COMMENTS

error: Content is protected !!