LOCAL NEWS
കാരയാട് താപ്പള്ളി പ്രഭാകരൻ നായർ നിര്യാതനായി
കൊയിലാണ്ടി: അരിക്കുളം കാരയാട്ടെ താപ്പള്ളി പ്രഭാകരൻ നായർ(85) നിര്യാതനായി. സി പി എം ബ്രാഞ്ച് സെക്രട്ടറി, കാരയാട് സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കോരമംഗലത്ത് ദേവകി.
മക്കൾ:താപ്പള്ളി രാജീവൻ, (ഭാരത് സിറംസ് എന്റ് വാക്സിൻസ് കീ എക്കൗണ്ട്സ് മാനേജർ) ജനാധിപത്യവേദി ജില്ലാ കമ്മറ്റി അംഗവും സോഷ്യൽ മീഡിയാ കോർഡിനേറ്ററുമാണ്. രാജേഷ്,( ഹേപ്പീ പോസ് പേരാമ്പ്ര) രജനി. മരുമക്കൾ: സുനിത(ടീച്ചർ ഗവ: ഹയർ സെക്കണ്ടി സ്കൂൾ നടുവണ്ണൂർ) ബിന്ദു തട്ടാൻ കണ്ടി, മധു ഒറവിൽ (സെൻട്രൽ മെഡിക്കൽസ് ഉള്ളേരി.സഹോദരങ്ങൾ: ശങ്കരൻ നായർ,(പരേതൻ) ലക്ഷ്മി അമ്മ, ബാലൻ നായർ, കാർത്ത്യായനി, കരുണാകരൻ നായർ. ശവസംസ്കാരം: ഇന്ന് (തിങ്കളാഴ്ച) മൂന്ന് മണി വീട്ടുവളപ്പിൽ..
Comments