ANNOUNCEMENTS
ഏരത്ത് കണ്ടീ മീത്തല്‍ കല്ല്യാണി നിര്യാതയായി
രാമല്ലൂര്‍: ഏരത്ത് കണ്ടീ മീത്തല്‍ കല്ല്യാണി (86) കിഴക്കേപാറച്ചാലില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണാരന്. മക്കള്‍: ലീല, കമല. മരുമക്കള്‍: പി.സി.ആനന്ദന്( ചേനോളി), കൃഷ്ണന് (മുയിപ്പോത്ത്). സഹോദരങ്ങള്‍: ജാനകി, പരേതരായ ചാത്തുക്കുട്ടി, ചിരുത.
Comments