കൈപ്രത്തെ കൊളത്തൂകുന്നുമ്മൽ റീന നിര്യാതയായി

പേരാമ്പ്ര: കൈപ്രത്തെ കൊളത്തുകുന്നുമ്മൽ റീന (49) നിര്യാതയായി. ഭർത്താവ്: മനോജ്. മക്കൾ: അനന്യ മനോജ്. സഹോദരങ്ങൾ: ചന്ദ്രൻ പയ്യോളി, ഷൈലജ ചേനായി, പ്രകാശൻ വാല്ല്യക്കോട്, രാജീവൻ ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റി.

Comments

COMMENTS

error: Content is protected !!