കുറുവങ്ങാട് അൽ ജാസി യിൽ താമ സിക്കും മരുതൂർ നെടുമ്പുറത്ത് താഴെ കുനി കോയോട്ടി നിര്യാതനായി

കുറുവങ്ങാട് അൽ ജാസി യിൽ താമ സിക്കും മരുതൂർ നെടുമ്പുറത്ത് താഴെ കുനി കോയോട്ടി (72) നിര്യാതനായി. ഭാര്യ: ഖദീശ, മകൾ: ആരിഫ
മരുമകൻ: അബ്ദുൾ അസീസ് കുറുവങ്ങാട്.സഹോദരങ്ങൾ: ഖദീശ, സൈനബ, പാത്തുമ്മ ശരീഫ പരേതരായ ആസ്യ, ആയിഷ.

Comments

COMMENTS

error: Content is protected !!