ANNOUNCEMENTSKOYILANDILOCAL NEWS
കുറ്റി വയലിൽ സരോജിനി നിര്യാതയായി
കൊയിലാണ്ടി: കുറ്റി വയലിൽ സരോജിനി (62) നിര്യാതയായി. ഭർത്താവ് പരേതനായ ഗോപാലൻ. മക്കൾ കെ വി സുനിൽ (ഓവർസിയർ, കൊയിലാണ്ടി കെ എസ് ഇ ബി) സുനിത കെ വി. മരുമക്കൾ സുജല (വെങ്ങളം), വിനയൻ തലശ്ശേരി. സഞ്ചയനം ഞായറാഴ്ച
Comments