കെല്‍ട്രോണില്‍ ഗ്രാഫിക് ഡിസൈനിംഗ് അഡ്മിഷന്‍ തുടങ്ങി

കെല്‍ട്രോണിന്റെ കോഴിക്കോട്  നോളഡ്ജ് സെന്ററില്‍ ‘പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മെയ്ക്കിംഗ് ടെക്‌നിക്‌സ് ‘കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: എസ.്എസ്.എല്‍.സി കാലാവധി ഒരു വര്‍ഷം. അനിമേഷന്‍, ഐ. ടി, പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്കും അഡ്മിഷന്‍ തുടങ്ങി. വിശദ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്.
ഫോണ്‍: 0495 2301772.

Comments

COMMENTS

error: Content is protected !!